tag:blogger.com,1999:blog-1065436561098681942.post514562386612795517..comments2023-06-26T16:38:15.598+05:30Comments on രൌദ്രം: പ്രിയസഖീ....രുദ്രhttp://www.blogger.com/profile/15191673955025076347noreply@blogger.comBlogger14125tag:blogger.com,1999:blog-1065436561098681942.post-43441776114027710632008-05-28T13:03:00.000+05:302008-05-28T13:03:00.000+05:30paavam nandhapaavam nandhaപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-88723959065625069932008-05-15T16:58:00.000+05:302008-05-15T16:58:00.000+05:30ഒരു കാര്യം മറന്നു.നന്ദകുമാര്‍ പറഞ്ഞതിന്റെ അടിയില്‍...ഒരു കാര്യം മറന്നു.

നന്ദകുമാര്‍ പറഞ്ഞതിന്റെ അടിയില്‍ അറിയാവുന്ന ഭാഷയിലൊക്കെ ഒപ്പുവെക്കുന്നു.

1. ഞാനീ ബ്ലോഗിലെത്താന്‍ വൈകി.
2. ബ്ലോഗിലെ ചക്കളാത്തിപോരാട്ടങ്ങളില് ഏര്‍പ്പെട്ട് സമയം കളയുന്ന വായനക്കാര്‍ ഈ കഥകളിലേക്കൊന്നെത്തി നോക്കിയിരുന്നെങ്കില്‍??!!
3. പ്രത്യേകിച്ചു ആ ക്ലോസ് ചെയ്ത അവസാന വരി.

നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-9984467039634089962008-05-15T16:54:00.000+05:302008-05-15T16:54:00.000+05:30എനിക്ക് വളരെ ഇഷ്ടപ്പെട്ടു.എടുത്ത് പറയേണ്ട ഒരു സംഭ...എനിക്ക് വളരെ ഇഷ്ടപ്പെട്ടു.എടുത്ത് പറയേണ്ട ഒരു സംഭവം.

“ധര്‍മ്മരാജനും ചിത്രഗുപ്തനും അകത്തേയ്ക്ക് നടന്നു. നന്ദയ്ക്ക് അവരെ കാണാമായിരുന്നു. “എന്തേ എന്നോടിങ്ങനെ?” “മുന്‍ ജന്മ പാപം വേണ്ടുവോളം ഉണ്ട് കുട്ടി” ചിത്രഗുപ്തന് പറഞ്ഞു. സുദീപ് പെട്ടെന്ന് ഡോക്ടറുടെ റൂമിലേയ്ക്ക് ഫോണ്‍ ചെയ്തു. “

അവിടെ രുദ്ര പറയുന്നത് (നന്ദയുടെ അവസ്ഥ മോശമാകുന്നു എന്നുള്ളത്) വരികള്‍ക്കിടയില്‍ വായിക്കണം. അത് നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-3492192409617339532008-04-28T17:48:00.000+05:302008-04-28T17:48:00.000+05:30കഥയിലൊന്നുമില്ല...എഴുതിത്തുടങ്ങുന്ന ഒരു പെണ്‍കുട്ട...കഥയിലൊന്നുമില്ല...
എഴുതിത്തുടങ്ങുന്ന ഒരു പെണ്‍കുട്ടിക്ക്
പിന്തുടരുന്ന അതേ വിഷയം
പക്ഷേ അവതരണത്തിലും
ഘടനയിലും ഒരു പുതുമ
കാണാനുണ്ട്...
പ്രതിഭാസ്പര്‍ശമുള്ള ആഖ്യാന ശൈലി
ആശംസകള്‍...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-27033501141930344402008-04-24T19:55:00.000+05:302008-04-24T19:55:00.000+05:30വിഷയത്തില്‍ വലിയ പുതുമയില്ലെങ്കിലും ഇയാളവതരിപ്പിച്...വിഷയത്തില്‍ വലിയ പുതുമയില്ലെങ്കിലും ഇയാളവതരിപ്പിച്ചാ രീതി, പാറ്റേന് ഒക്കെയിഷ്ടായി. നല്ല കഥ. ശരിക്കും. പ്രത്യേകിച്ചു ആ ക്ലോസ് ചെയ്ത അവസാന വരി.. ഞാനീ നല്ല ബ്ലോഗില്‍ വന്നെത്താന്‍ വൈകി. ബ്ലോഗിലെ ചക്കളാത്തിപോരാട്ടങ്ങളില് ഏര്‍പ്പെട്ട് സമയം കളയുന്ന വായനക്കാര്‍ ഈ കഥകളിലേക്കൊന്നെത്തി നോക്കിയിരുന്നെങ്കില്‍??!!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-12287183940630056132008-04-19T18:19:00.000+05:302008-04-19T18:19:00.000+05:30:):)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-46205802389967427692008-04-18T03:49:00.000+05:302008-04-18T03:49:00.000+05:30ഈ കഥാപാത്രത്തിനുണ്ടെന്നല്ല രുദ്ര.. ഈയിടെ ബ്ലൊഗില്‍...ഈ കഥാപാത്രത്തിനുണ്ടെന്നല്ല രുദ്ര.. ഈയിടെ ബ്ലൊഗില്‍ വരുന്ന ചെറുപ്പക്കാരായ പെണ്‍പേരുള്ള എഴുത്തുകാര്‍ എല്ലാം കൈവയ്ക്കുന്നത് ഇത്തരം ഡാര്‍ക്ക് വിഷയങ്ങളില്‍ ആണ്. എല്ലാത്തിലും രോഗം ഡിപ്രെഷന് മരണം സീക്വന്‍സ് ഒണ്ടെന്നല്ല. പക്ഷെ പലപ്പോഴും ഇതില്‍ ഒന്നോ ഒന്നിലോ അധികം തീംസ് ആവര്‍ത്തിക്കുന്നുണ്ട്.

തീം ആവര്‍ത്തിക്കുന്നത് കുഴപ്പമല്ല. മനഃപൂര്‍വം ചെയ്യുന്നതാണെങ്കില്‍. പക്ഷെ അറിയാതെ Anonymousnoreply@blogger.comtag:blogger.com,1999:blog-1065436561098681942.post-8847019934919150422008-04-17T15:03:00.000+05:302008-04-17T15:03:00.000+05:30വളരെ നല്ല കഥ. ചിത്രഗുപ്തനെയും ധര്‍മരാജനെയും കഥാപാത...വളരെ നല്ല കഥ. ചിത്രഗുപ്തനെയും ധര്‍മരാജനെയും കഥാപാത്രങ്ങളായി ഇടയ്ക്കു കൊണ്ടുവന്നത് വളരെ ഇഷ്ടപ്പെട്ടു. നല്ല ഭാവന. ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-41687101814894789772008-04-17T14:22:00.000+05:302008-04-17T14:22:00.000+05:30മരണത്തിന്റെ കണക്കുപുസ്തകത്തിലെ അവസാനത്തെ-പന്തിരുകു...മരണത്തിന്റെ കണക്കുപുസ്തകത്തിലെ അവസാനത്തെ-പന്തിരുകുലത്തിന്റെ- അപൂര്ണ്ണസ്വപ്നങ്ങള്ക്ക്, ശേഷകിയകള് നടത്തി കുടജാദ്രികയറുന്ന ചിത്രഗുപ്തന്!
ചിന്തിക്കാനിട്ടുതന്ന ചിത്രം തന്നെ...

ആ ഭാവനകൊള്ളാം. മനോഹരമായിരിക്കുന്നു.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-27694893312419376952008-04-17T11:06:00.000+05:302008-04-17T11:06:00.000+05:30രുദ്ര ,വളരെ ഇഷ്ട്ടപെട്ടു .... തുടര്‍ന്നും എഴുതുക ....രുദ്ര ,
വളരെ ഇഷ്ട്ടപെട്ടു .... തുടര്‍ന്നും എഴുതുക ........പ്രവീണ്‍ ചമ്പക്കരhttps://www.blogger.com/profile/02987513891229850250noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-39010285444174877962008-04-17T08:29:00.000+05:302008-04-17T08:29:00.000+05:30യാരിദ് :(അനൂപ് :)ഗുപ്തന് സാബ്, എന്റെ ഹീറോയിന് ഡിപ...യാരിദ് :(
അനൂപ് :)
ഗുപ്തന് സാബ്, എന്റെ ഹീറോയിന് ഡിപ്രഷന് ഒന്നൂല :@ വടിയാവുവാണേലും നല്ല ഹാപ്പിയായിട്ട്.
വിന്‍സേ, നോ ഉള്ളുകളീസ് ;) കഥയല്ലേ.രുദ്രhttps://www.blogger.com/profile/15191673955025076347noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-88019366597365092102008-04-17T07:38:00.000+05:302008-04-17T07:38:00.000+05:30ഹ്മം..... ഞാന്‍ എന്താണു പറയേണ്ടതു. എഴുത്ത് ഉഗ്രന്‍...ഹ്മം..... ഞാന്‍ എന്താണു പറയേണ്ടതു. എഴുത്ത് ഉഗ്രന്‍. ഇതിന്റെ ഉള്ളു കള്ളികള്‍ താന്‍ മെയിലിലൂടെയെങ്കിലും വിശദീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.

എഴുത്ത് ഗംഭീരം ആയിട്ടുണ്ട്.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-1065436561098681942.post-66159765031275917972008-04-17T03:22:00.000+05:302008-04-17T03:22:00.000+05:30രോഗം ഡിപ്രെഷന് മരണം... ഈ പെണ്പിള്ളേര് ഈ വിഷയങ്ങ...രോഗം ഡിപ്രെഷന് മരണം...

ഈ പെണ്പിള്ളേര് ഈ വിഷയങ്ങള്‍ ഹോള്‍ സെയില്‍ എടുത്തേക്കുവാണോ ഈശ്വരാ..Anonymousnoreply@blogger.comtag:blogger.com,1999:blog-1065436561098681942.post-60697740864126526192008-04-16T23:04:00.000+05:302008-04-16T23:04:00.000+05:30രുദ്രക്കു കഥയെഴുതാന്‍ പറ്റിയ ഇടം തന്നെ കുടജാദ്രിരുദ്രക്കു കഥയെഴുതാന്‍ പറ്റിയ ഇടം തന്നെ കുടജാദ്രിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com