Wednesday, April 15, 2009

ഐ വാണ്ട് എ ചേഞ്ച്

“നമുക്ക് കല്യാണം കഴിക്കാം?”
“അത് ഇപ്പോള്‍ practical അല്ലാന്ന് കുട്ടിയ്ക്കറിഞ്ഞൂടെ?”
“ആം...”
“ഇപ്പോ എന്തെ പ്രത്യേകിച്ചൊരു സ്നേഹം തോന്നാന്‍?”
“അങ്ങനെ പ്രത്യേകിച്ച് സ്നേഹം ഒന്നുല്ല, മടുത്തു. ഐ വാണ്ട് എ ചേഞ്ച്.”
“ഓഹോ. ചേഞ്ചിനാണോ കല്യാണം കഴിക്കുന്നെ?”
“ആം”
“കല്യാണം കഴിഞ്ഞ് എന്നേം മടുക്കില്ലാന്ന് എന്താ ഉറപ്പ്?”
“ഒരു ഉറപ്പുമില്ല”
“അപ്പോ എന്റെ കുട്ടി പോയിട്ട് ഇപ്പൊ ചെയ്യണത് മുഴുവനാക്കുട്ടോ. അങ്ങനിപ്പോ മടുക്കണ്ട. എന്നിട്ട് കല്യാണത്തിനെ പറ്റിയാലോചിക്കാം”
“[പോടാ]“
“#@$#^%$^(&%*&%&#%“
“%#*%$^(&%^*%*&^“
continuing.........