Friday, February 20, 2009

നമ്മളറിയുന്നതെങ്ങനെ?

കഴിഞ്ഞ ജന്മത്തില്‍ നീയൊരു മുക്കുറ്റി, ഞാന്‍ കാക്കപ്പൊന്ന്
പൊരിവെയിലത്തേക്കെങ്കിലും നിന്നെയിറുത്തെടുത്താരോ പോയി.
ഞാന്‍ പിന്നെയും അവിടെയുണ്ടായിരുന്നു. [വിധി!]

ഈ ജന്മത്തില്‍ നീ, ഞാന്‍ രുദ്ര..
പക്ഷെ നിനക്കും എനിക്കും അനുവദിക്കപ്പെട്ട വൃത്തങ്ങള്‍ കൂട്ടിമുട്ടുന്നതേയില്ല
നമുക്കറിയാതെ പോവാം [ഹഹഹ, ഭാഗ്യം]

അടുത്ത ജന്മത്തില്‍ നീ wall-E* ഞാന്‍ Eve
നീയെന്നെ തേടി വരിക
അല്ലെങ്കില്‍ വേണ്ട, മറിച്ചാവട്ടെ.
ഞാന്‍ നിന്നെ തേടി വരാം. [അയ്യോ..]
99% impurity യുമായി..

* Robots-n-luv

9 comments:

സാല്‍ജോҐsaljo said...

നീണ്ട ഇടവേളയ്ക്കു ശേഷം. ഒരു കമന്റ്.

===== എന്തായിത്?=====

Teena C George said...

അയ്യോ!!!

മുജാഹിദ് said...

അയ്യയ്യോ!!!!

വരവൂരാൻ said...

അയ്യയ്യയ്യോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യോ അയ്യയ്യയ്യോ!!!!!!

എന്താന്ന് അറിഞ്ഞ്ഞിട്ടല്ല. ഒന്നേറ്റുപിടിച്ചതാ

Siju | സിജു said...

വരാമെന്ന് പറഞ്ഞിട്ട് പറ്റിക്കരുത്..

aneeshans said...
This comment has been removed by the author.
രുദ്ര said...

സിജു, നൊമാദ് :)
Evolution തുടങ്ങി കാത്തിരിക്കുന്നതല്ലെ!!!! അപ്പോ 700 കൊല്ലമൊക്കെ ഒരു പ്രശ്നമാണോ!! :P

CKV Cholamon said...

I'm reading you, Rudra, with interest....