Tuesday, June 17, 2008

Its time for a break-up :)

7 comments:

സാല്‍ജോҐsaljo said...

come back... come baack...hh...com..come ba...

കണ്ണൂരാന്‍ - KANNURAN said...

Come back soon..

Soha Shameel said...

:) കൂടുതല്‍ ഉഷാറായി തിരിച്ചു വരൂ.

Haree said...

ഹൊ! ബ്രേക്കേ...
പറയുന്നതു കേട്ടാല്‍ തോന്നും, ഇവിടെ മല മറിക്കുവായിരുന്നെന്ന്! ;)
--

രുദ്ര said...

തിരുത്തുണ്ട് സഖാവേ നോക്കിയേക്കണെ. :P ഇപ്പോള്‍ കറ്ക്ട് അല്ലെ ;)

Sarija NS said...

രുദ്രാ, എന്നെ ഇവിടേക്കെത്തിച്ചത്‌ നന്ദനാണ്‌. എത്തിയപ്പോള്‍ വൈകിപ്പോയല്ലൊ എന്നൊരു വിഷമം. നന്നായിട്ടുണ്ട്‌, ഈ അവസാനത്തെ പോസ്റ്റ്‌ അല്ല ഉദ്ദേശിച്ചെ :) . തന്‍റെ ശൈലി എനിക്കിഷ്ടായി. പിന്നെ ആധികാരികമായി സാഹിത്യ ചര്‍ച്ച നടത്താനുള്ള അറിവൊന്നുമില്ലെങ്കിലും കുറേ വായിച്ചിട്ടുണ്ട്‌ . അതുകൊണ്ടു തന്നെ താന്‍ എഴുതിയാല്‍ തെളിയും എന്നെനിക്കുറപ്പാ. പിന്നെ rain modeling ഒന്നു കൂടി പോളീഷ്‌ ചെയ്ത്‌ ഏതെങ്കിലും പത്ര മാധ്യമങ്ങള്‍ക്കയച്ചു കൊടുക്കുക. കാരണം സി. രാധാകൃഷ്ണന്‍റെ "ഉള്ളില്‍ ഉള്ളത്‌" വായിച്ചിട്ടു പിന്നെ ദാ ഇപ്പൊഴാണ്‌ ശാസ്ത്രത്തിന്‍റെ ചുവടുപിടിച്ച്‌ നന്നായെഴുതിയിരിക്കുന്ന ഒരു കഥ കാണുന്നത്‌.
മലയാളത്തില്‍ എഴുത്തിനെ ഗൌരവമായി കാണുന്ന പലരും ഇന്നും ആശ്രയിക്കുന്നതു പത്രമാധ്യമങ്ങളെയും അനുബന്ധ പ്രസിദ്ധീകരണങ്ങളെയുമാണ്‌

രുദ്ര said...

സരിജ :) നല്ലവാക്കുകള്‍ക്ക് നന്ദി.