Tuesday, December 30, 2008

Happy New year

Wish you all a happy new year :)

8 comments:

ചാണക്യന്‍ said...

2009ലെ നല്ല പരസ്യം..:)

Haree said...

:-)
All the best ഉണ്ടേ...
--

ഗുപ്തന്‍ said...

ആളിനെ ഇതിനകം റിക്രൂട്ട് ചെയ്തോ :) ഭയങ്കര ഫാസ്റ്റ് ആരുന്നല്ലോ

ആള്‍ ദ ബെസ്റ്റ് :)

രുദ്ര said...

ചാണക്യന്‍ :)

ഹരിയെ, All the best പറഞ്ഞ് indirectly apply ചെയ്തതാണെ കണ്ടീഷന്‍ നമ്പര്‍ 4&5-ല്‍ disqualified ആയകാരണം വെയ്റ്റിംഗ് ലിസ്റ്റിലോട്ട് തട്ടിയിരിക്കുന്നു :P :P :P
[അടി പിന്നെ സമയം പോലെ വാങ്ങിക്കോളാം ;)]
ഗുപ്തന്‍, കണ്ടുപിടിച്ചല്ലേ, കൊച്ചുകള്ളന്‍ ;)
രാത്രി 11 മണിക്ക് ഒരു ഫ്രണ്ടിനോട് വഴക്കിട്ട് ആ ദേഷ്യത്തിന് 11.30യ്ക്ക് പോസ്റ്റിട്ട് ഒന്നുറങ്ങിയെണീറ്റപ്പോ ഡിലീറ്റി ;) റിക്രൂട്ട്മെന്റ് ഒന്നും നടന്നില്ല. എല്ലാം മായ! ആരോടും പറയല്ല് :(

B Shihab said...

All the best

Teena C George said...

അല്ലാ... എന്താ സംഭവം? ആപ്ലിക്കേഷന്‍... റിക്രൂട്ട്മെന്റ്... ആ... എന്തായാലും Happy New Year... താമസിച്ചു പോയോ? ഹേയ്...

രുദ്ര said...

ഷിഹാബ്, താങ്ക്സ് :)
ടീനാ. പോസ്റ്റിനല്ലെ കണ്ണേ കമന്റിടുവാ? കമന്റിനു കമന്റിടുന്നോ :@

|santhosh|സന്തോഷ്| said...

ഇത്രമാത്രം പറയാന്‍ ഇവിടെന്തു സംഭവിച്ചു.. ഒന്നും കാണുന്നില്ലല്ലോ?