Saturday, July 4, 2009

ആവര്‍ത്തനം

ഇന്ന്

8 comments:

Teena C George said...

Happy Birthday to you...

Nachiketh said...

ഏതോ ഒരു പിറന്നാള്‍ അമ്മയുടെ ജോലി തിരക്കിനിടയില്‍ മറന്നു പോയതിനാല്‍ വൈകീട്ട് വന്നു പായസമുണ്ടാക്കി തരുമ്പോള്‍ അമ്മ നെറ്റിയിലൊരു ഉമ്മ തന്നു പറഞ്ഞു പറഞ്ഞു ” ഞാന്‍ മറന്നു പോയഡാ...” വല്ലാതെ തൊണ്ടയിടറിയിരുന്നു പറയുമ്പോള്‍ .കാരണമറിയാത്ത ഒരു വിങ്ങലായിരുന്നു അമ്മയുടെ ആ വാക്കുകള്‍....

ഏറെ ഔപചാരികമാവുന്നില്ല ...ആശംസകള്‍

സ്നേഹപൂര്‍വ്വം

നചികേത്

nandakumar said...

സ്നേഹത്തോടെ ഒരു പിറന്നാളാശംസ.. :)

Haree said...

അതു കൊള്ളാല്ലോ... ഇതെങ്ങിനെ ആവര്‍ത്തനമാവും? ഒരു പ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കാനാണോ പ്ലാന്‍? കാലമതിന് സമ്മതിക്കില്ലല്ലോ!

അപ്പോ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ... :-)
--

രുദ്ര said...

ടീന, നന്ദേട്ടന്‍, താങ്ക്സ്
നചികേത്, അമ്മ പിറന്നാളു മറക്കുന്നത് ഇത്ര വല്യ ഇഷ്യൂ ആണോ! (എങ്കില്‍ എന്റെ പിള്ളേരുടെ കാര്യം സ്വാഹ!)

ഹരീ, എനിക്ക് പ്രായം കൂടാതെ നില്‍ക്കണത് സഹിക്കുന്നില്ലല്ലെ :P ഇപ്രാവശ്യം കിട്ടിയ ഗിഫ്റ്റ്സ് എല്ലാം ചോക്ലേറ്റ്സ്. അപ്പോ എത്രായിരിക്കും വയസ്സെന്ന് പറഞ്ഞെ :P
ആവര്‍ത്തനംന്ന് പറഞ്ഞത്, പഴേ പോസ്റ്റിലെ പോലെ തന്നെ കാര്യങ്ങള്‍. ഈവന്‍ വിഷ് ചെയ്ത ഫ്രണ്ട്സിന്റെ എണ്ണം പോലും :)

വിന്‍സ് said...

മിസ്സ്ഡ് യുര്‍ ബെര്‍ത്ത്ഡേ...... ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ അല്ലെ...അതു കൊണ്ട് ഹാപ്പി ബെര്‍ത്ത്ഡേ.... പ്രായം ഇരുപത്തി ഒന്നില്‍ തന്നെ അങ്ങനെ നില്‍ക്കട്ട്. അതാ പെണ്‍കുട്ടികള്‍ക്കു നല്ലത് :)

രുദ്ര said...

അത് സത്യം! പെണ്ണുങ്ങള്‍ക്ക് മാത്രം പെണ്‍ക്കുട്ടിയില്‍ നിന്ന് നേരെ പ്രമോഷന്‍ അമ്മായി & വല്യമ്മയിലേയ്ക്കല്ലെ.

Rare Rose said...

രുദ്രേ..,വൈകിയെങ്കിലും സ്നേഹത്തോടെ എന്റെ വകേം പിറന്നാളാശംസകള്‍..:)